Friday, May 25th, 2018

വാട്സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി നീട്ടി

ഇനി സന്ദേശം ഡിലീറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് ലഭിക്കും

Published On:May 14, 2018 | 1:40 pm

ഏഴു മിനിറ്റായിരുന്നു നേരത്തെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി. എന്നാല്‍ ഇനി സന്ദേശം ഡിലീറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സന്ദേശം ഡിലീറ്റ് ചെയ്യാന്‍ റിക്വസ്റ്റ് ഒരു ദിവസം, ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റിനുള്ളില്‍ സ്വീകര്‍ത്താവിന് ലഭിച്ചാല്‍ മാത്രമേ നീക്കം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സന്ദേശം നീക്കം ചെയ്യപ്പെടുകയുള്ളൂ. സന്ദേശം നീക്കം ചെയ്യാനുള്ള നമ്മുടെ അപേക്ഷ രണ്ട് ദിവസത്തിന് ശേഷമാണ് അയാളുടെ ഫോണില്‍ എത്തുന്നതെങ്കില്‍ സന്ദേശം നീക്കം ചെയ്യപ്പെടില്ല.
ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഗ്രൂപ്പ് ഇന്‍ഫോ എഡിറ്റ് ചെയ്യാനുള്ള ആളുകളെ തിരഞ്ഞെടുക്കാന്‍ അനുവാദം നല്‍കി വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    15 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    25 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    42 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    50 mins ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    55 mins ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    1 hour ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി