Friday, November 16th, 2018

കലമാന്‍കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി

പത്തനംതിട്ട: ലക്ഷങ്ങള്‍ വിലമതിക്കുന്ന കലമാന്‍ കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി. തിരുമൂലപുരത്ത് വാടകക്ക് താമസിക്കുന്ന ഇടുക്കി വട്ടവട കോവിലൂര്‍ അമ്പിളിക്കുന്നത്ത് വീട്ടില്‍ എഡ്വിന്‍ ജോര്‍ജ്(57) ആണ് പിടിയിലായത്. ഇടനിലക്കാരന്‍ മുഖേന കൊമ്പുകള്‍ വില്‍പന നടത്താനൊരുങ്ങുന്നുവെന്ന്്് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രണ്ട് കൊമ്പുകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇടനിലക്കാരെന്ന വ്യാജേനയെത്തിയാണ് പോലീസ് ഇയാളെ കുടുക്കിയത്. 40 ലക്ഷം രൂപയാണ് കൊമ്പുകള്‍ക്ക് ആവശ്യപ്പെട്ടിരുന്നത്. 20 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചിരുന്നു. കേസിന്റെ തുടരന്വേഷണം വനംവകുപ്പിന് കൈമാറും.

Published On:Aug 4, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    45 mins ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    4 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    5 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    6 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    6 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    7 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    7 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    7 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    7 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍