ബോളിവുഡ് സുന്ദരി ദീപികാ പദുക്കോണ്‍ ലോകത്തെ ഏറ്റവും ലൈംഗികാകര്‍ഷണമുള്ള വനിത. ബ്രിട്ടനിലെ എഫ്എച്ച്എം മാഗസിന് സംഘടിപ്പിച്ച വോട്ടെടുപ്പിനൊടുവില്‍ തയ്യാറാക്കിയ പട്ടികയിലാണ് ഈ ബോളിവുഡ് സുന്ദരി ഒന്നാമതെത്തിയത്. മുന്‍ വര്‍ഷത്തെ വിജയി കത്രീന കൈഫിനെ മൂന്നാം സ്ഥാനത്തെ്ക്ക് പിന്തള്ളിയാണ് ദീപിക മുന്നിലെത്തിയത്. നര്‍ഗിസ് ഫക്രി, ശ്രുതി ഹാസന്, അനുഷ്ക്കാ ശര്‍മ്മ, ഇല്യാന ഡിസൂസ, കരീന കപൂര്‍ തുടങ്ങിയവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഒന്നാമതെത്തിയ ദീപികാ പദുക്കോണിന്റെ മുഖച്ചിത്രമാണ് പുതിയ ലക്കത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതില്‍ … Continue reading "ദീപിക പദുക്കോണ്‍ ലൈംഗികാകര്‍ഷണമുള്ള വനിത"