Thursday, July 18th, 2019

ചുവരുകള്‍ ഭംഗിയില്‍ അലങ്കരിക്കാം..

ചുവരുകള്‍ ഭംഗിയായി അലങ്കരിയ്ക്കുന്നതും വീടിന് മൊത്തത്തിലുള്ള ഭംഗി നല്‍കുന്ന ഒന്നു തന്നെയാണ്

Published On:Aug 11, 2018 | 11:15 am

വീടിനുള്‍ഭാഗത്തെ അലങ്കാരത്തെക്കുറിച്ചു പറയുമ്പോള്‍ പ്രധാനപ്പെട്ടതാണ് ചുവരുകള്‍. ചുവരുകള്‍ ഭംഗിയായി അലങ്കരിയ്ക്കുന്നതും വീടിന് മൊത്തത്തിലുള്ള ഭംഗി നല്‍കുന്ന ഒന്നു തന്നെയാണ്.
* വാള്‍പേപ്പര്‍ ചുവരുകള്‍ക്ക് ഭംഗി നല്‍കുന്ന മറ്റൊരു അലങ്കാരമാണ്. വ്യത്യസ്തമായ വാള്‍പേപ്പറുകള്‍ തെരഞ്ഞെടുക്കാം.
* ചുവരില്‍ ഭംഗിയില്‍ ഷെല്‍ഫുകള്‍ പിടിപ്പിയ്ക്കാം. ഇത് ചുവരിന് ഭംഗി നല്‍കുന്ന മറ്റൊരു കാര്യമാണ്. ഇത്തരം ഷെല്‍ഫുകള്‍ സാധനങ്ങള്‍ സൂക്ഷിയ്ക്കാനും ഉപയോഗിയ്ക്കാം.
* ഭംഗിയുള്ള പെയിന്റിംഗുകള്‍ തൂക്കിയിടുന്നത് ഇതിനുള്ളൊരു വഴിയാണ്.
* ചുവരുകള്‍ക്ക് ആകര്‍ഷകങ്ങളായ പെയിന്റ് ഉപയോഗിയ്ക്കേണ്ടതും വളരെ പ്രധാനമാണ്.

LIVE NEWS - ONLINE

  • 1
    18 mins ago

    ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

  • 2
    25 mins ago

    ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

  • 3
    42 mins ago

    കര്‍ണടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

  • 4
    1 hour ago

    ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

  • 5
    2 hours ago

    കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

  • 7
    2 hours ago

    കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി

  • 8
    3 hours ago

    ഫേസ് ആപ്പില്‍ താരതരംഗം

  • 9
    3 hours ago

    ആഗോള മയക്കുമരുന്ന് സംഘത്തലവന്‍ ഗുസ്മാന് ജീവപര്യന്തം