Monday, November 12th, 2018

താനെയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു

മുംബൈ : മുംബൈക്കടുത്ത് താനെയില്‍ നിര്‍മാണത്തിലിരുന്ന അനധികൃത കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു താനെ-മാപ്പെ റോഡിലെ ഷീല്‍ഫാട്ടയില്‍ വ്യാഴാഴ്ച സന്ധ്യയോടെയാണ് കെട്ടിടം തകര്‍ന്നത്. അപകടത്തില്‍പ്പെട്ടവര്‍ നിര്‍മാണ തൊഴിലാളികളും താത്കാലിക താമസക്കാരുമാണ്. കെട്ടിടത്തിന്റെ പ്രധാന പണികള്‍ ബാക്കിനില്‍ക്കെ ആളുകളെ താമസിക്കാന്‍ അനുവദിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഏഴാം നിലയുടെ പണി നടക്കുന്നതിനിടെ തന്നെ നാലാം നിലയില്‍ വരെ ആളുകള്‍ താമസിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. അധികം പഴക്കമില്ലാത്ത ഈ ഏഴുനില കെട്ടിടത്തിന്റെ നിര്‍മാണം ഘട്ടം ഘട്ടമായാണ് നടന്നിരുന്നത്. … Continue reading "താനെയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു"

Published On:Apr 5, 2013 | 10:30 am

മുംബൈ : മുംബൈക്കടുത്ത് താനെയില്‍ നിര്‍മാണത്തിലിരുന്ന അനധികൃത കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 70 കവിഞ്ഞു
താനെ-മാപ്പെ റോഡിലെ ഷീല്‍ഫാട്ടയില്‍ വ്യാഴാഴ്ച സന്ധ്യയോടെയാണ് കെട്ടിടം തകര്‍ന്നത്. അപകടത്തില്‍പ്പെട്ടവര്‍ നിര്‍മാണ തൊഴിലാളികളും താത്കാലിക താമസക്കാരുമാണ്. കെട്ടിടത്തിന്റെ പ്രധാന പണികള്‍ ബാക്കിനില്‍ക്കെ ആളുകളെ താമസിക്കാന്‍ അനുവദിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഏഴാം നിലയുടെ പണി നടക്കുന്നതിനിടെ തന്നെ നാലാം നിലയില്‍ വരെ ആളുകള്‍ താമസിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. അധികം പഴക്കമില്ലാത്ത ഈ ഏഴുനില കെട്ടിടത്തിന്റെ നിര്‍മാണം ഘട്ടം ഘട്ടമായാണ് നടന്നിരുന്നത്. അതേസമയം ഏഴുനില പണിയാന്‍ മാത്രം ഉറപ്പ് ഈ കെട്ടിടത്തിന് ഇല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഫയര്‍സര്‍വീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തിക്കൊണ്ടിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    6 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    7 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    10 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    12 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    13 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    14 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    14 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    15 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    15 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍