Tuesday, September 25th, 2018

ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം: കേസെടുത്തു

കൊല്ലം: അഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തില്‍ അഞ്ചല്‍ സ്വദേശി ശശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി മരിച്ച സംഭവത്തിലാണ് കേസ്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ രണ്ടാഴ്ചമുമ്പ് ഇയാളെ മര്‍ദ്ദിച്ചിരുന്നു. കൈവശമിരുന്ന കോഴി മോഷണമുതലാണെന്നാരോപിച്ചാണ് ഇയാളെ നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിച്ചത്. അഞ്ചലിന് സമീപത്തുള്ള കടയില്‍ നിന്ന് കോഴിയയെും വാങ്ങി വരുകയായിരുന്നു മാണിയെ ഇത് വഴി ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ … Continue reading "ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം: കേസെടുത്തു"

Published On:Jul 17, 2018 | 8:00 am

കൊല്ലം: അഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവത്തില്‍ അഞ്ചല്‍ സ്വദേശി ശശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പശ്ചിമബംഗാള്‍ സ്വദേശി മാണിക് റോയി മരിച്ച സംഭവത്തിലാണ് കേസ്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരുസംഘം ആളുകള്‍ രണ്ടാഴ്ചമുമ്പ് ഇയാളെ മര്‍ദ്ദിച്ചിരുന്നു. കൈവശമിരുന്ന കോഴി മോഷണമുതലാണെന്നാരോപിച്ചാണ് ഇയാളെ നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിച്ചത്. അഞ്ചലിന് സമീപത്തുള്ള കടയില്‍ നിന്ന് കോഴിയയെും വാങ്ങി വരുകയായിരുന്നു മാണിയെ ഇത് വഴി ബൈക്കില്‍ വന്ന മൂന്നംഗ സംഘമാണ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    2 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    2 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    3 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    4 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    4 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    5 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    5 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു