Wednesday, July 24th, 2019

കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു

തൃശൂര്‍: കാടുകുറ്റി ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു. പാനിക്കുളം ആന്റുവിന്റെ മകന്‍ ആഗ്‌നല്‍(13), ചിറമേല്‍ ഷൈമോന്റെ മകന്‍ മിനോഷ്(13) എന്നിവരാണ് മുങ്ങിമരിച്ചത്. ഇരുവരും മറ്റൊരു സഹപാഠിയുടെ കൂടെയാണ് കുളിക്കാനിറങ്ങിയത്. മിനോഷും ആഗ്‌നലും പുഴയിലെ ആഴമേറിയ ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുന്നതു കണ്ട സഹപാഠി സമീപവാസികളെ അറിയിച്ചു. ഇവരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്ന് 9ന് അന്നനാട് യൂണിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വീടുകളിലേക്ക് കൊണ്ടുപോകും. ആഗ്‌നലിന്റെ സംസ്‌കാരം 3ന് അന്നനാട് സെന്റ് സെബാസ്റ്റ്യന്‍സ് … Continue reading "കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു"

Published On:Feb 27, 2019 | 8:05 am

തൃശൂര്‍: കാടുകുറ്റി ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു. പാനിക്കുളം ആന്റുവിന്റെ മകന്‍ ആഗ്‌നല്‍(13), ചിറമേല്‍ ഷൈമോന്റെ മകന്‍ മിനോഷ്(13) എന്നിവരാണ് മുങ്ങിമരിച്ചത്. ഇരുവരും മറ്റൊരു സഹപാഠിയുടെ കൂടെയാണ് കുളിക്കാനിറങ്ങിയത്. മിനോഷും ആഗ്‌നലും പുഴയിലെ ആഴമേറിയ ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുന്നതു കണ്ട സഹപാഠി സമീപവാസികളെ അറിയിച്ചു. ഇവരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്ന് 9ന് അന്നനാട് യൂണിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വീടുകളിലേക്ക് കൊണ്ടുപോകും. ആഗ്‌നലിന്റെ സംസ്‌കാരം 3ന് അന്നനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും മിനോഷിന്റെ സംസ്‌കാരം 4ന് കാടുകുറ്റി ഇന്‍ഫന്റ് ജീസസ് പള്ളിയിലും നടക്കും.

LIVE NEWS - ONLINE

  • 1
    4 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രാഹാം എം.എല്‍.എ

  • 2
    29 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 3
    32 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 4
    1 hour ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 5
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 6
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 7
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 8
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 9
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്