Monday, September 24th, 2018

മണിമലയാറ്റില്‍ കാണാതായ യുവാവന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ടു കാണാതായ യുവാവന്റെ മൃതദേഹം കണ്ടെത്തി. അടൂര്‍ കടമ്പനാട് മാഞ്ഞാലി മേലാട്ട്‌തെക്കേതില്‍ പ്രവീണ്‍(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രവീണിനൊപ്പം ഒഴുക്കില്‍പെട്ട അടൂര്‍ മണക്കാല വട്ടമലതെക്കേതില്‍ ഷാഹുലി(21)നായി നാവിക സേനയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളനാടി മൂരിക്കയം ഭാഗത്ത് ആറിന്റെ അരികില്‍ മുള്‍പടര്‍പ്പില്‍ തങ്ങിയ നിലയിലാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയത്. കല്ലേപാലത്തിന് സമീപം പൂവഞ്ചിയില്‍നിന്നും തിങ്കളാഴ്ച വൈകിട്ടാണ് പ്രവീണും ഷാഹുലും ഒഴുക്കില്‍പെട്ടത്. പൂവഞ്ചിയിലെ ക്രഷറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഇവര്‍ മഴ മൂലം ജോലി ഇല്ലാതിരുന്നതിനാല്‍ ചൂണ്ടയിടുവാനിറങ്ങിയപ്പോഴാണ് … Continue reading "മണിമലയാറ്റില്‍ കാണാതായ യുവാവന്റെ മൃതദേഹം കണ്ടെത്തി"

Published On:Jul 20, 2018 | 8:06 am

കോട്ടയം: മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ടു കാണാതായ യുവാവന്റെ മൃതദേഹം കണ്ടെത്തി. അടൂര്‍ കടമ്പനാട് മാഞ്ഞാലി മേലാട്ട്‌തെക്കേതില്‍ പ്രവീണ്‍(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രവീണിനൊപ്പം ഒഴുക്കില്‍പെട്ട അടൂര്‍ മണക്കാല വട്ടമലതെക്കേതില്‍ ഷാഹുലി(21)നായി നാവിക സേനയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളനാടി മൂരിക്കയം ഭാഗത്ത് ആറിന്റെ അരികില്‍ മുള്‍പടര്‍പ്പില്‍ തങ്ങിയ നിലയിലാണ് പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയത്. കല്ലേപാലത്തിന് സമീപം പൂവഞ്ചിയില്‍നിന്നും തിങ്കളാഴ്ച വൈകിട്ടാണ് പ്രവീണും ഷാഹുലും ഒഴുക്കില്‍പെട്ടത്. പൂവഞ്ചിയിലെ ക്രഷറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഇവര്‍ മഴ മൂലം ജോലി ഇല്ലാതിരുന്നതിനാല്‍ ചൂണ്ടയിടുവാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പെട്ടത്. ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മണിമലയാര്‍ കരകവിഞ്ഞ് ഒഴുകിയ സമയത്തായിരുന്നു അപകടമുണ്ടായത്.

LIVE NEWS - ONLINE

  • 1
    58 mins ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    6 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    6 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    7 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    8 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    9 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍