Thursday, November 15th, 2018

ട്രെയിനില്‍ കണ്ണൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: വയോധികന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു. താളിക്കാവ് ശ്രീറോഷ് അപ്പാര്‍ട്ട്‌മെന്റിലെ പ്രേംനാഥ്(75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് കോഴിക്കോടേക്ക് ട്രെയിനില്‍ കയറിയ പ്രേംനാഥ് ട്രെയിന്‍ വിട്ടയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തി റെയില്‍വെ പോലീസില്‍ വിവരമറിയിച്ചു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വഴിമധ്യേ മരണമടഞ്ഞു. ഭാര്യ: ഗീത. മക്കള്‍: അഞ്ജലി, അപര്‍ണ. മരുമക്കള്‍: ബാലു(മദ്രാസ്) രാഹുല്‍(ബംഗലുരു).

Published On:Jul 6, 2018 | 1:00 pm

LIVE NEWS - ONLINE

  • 1
    5 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    6 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    7 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    9 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    11 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    12 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    14 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    14 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    14 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി