Wednesday, November 21st, 2018

മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗ്രാമപ്പഞ്ചായത്തംഗം മരിച്ചു

ആലപ്പുഴ: മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് ഗ്രാമപ്പഞ്ചായത്തംഗം മരിച്ചു. പുന്നപ്ര ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡ് പ്രതിനിധിയും മരംവെട്ട് തൊഴിലാളിയുമായ നസീര്‍ പള്ളിവെളിയാണ് മരിച്ചത്. എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.

Published On:Jun 26, 2018 | 8:05 am

ആലപ്പുഴ: മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് ഗ്രാമപ്പഞ്ചായത്തംഗം മരിച്ചു. പുന്നപ്ര ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡ് പ്രതിനിധിയും മരംവെട്ട് തൊഴിലാളിയുമായ നസീര്‍ പള്ളിവെളിയാണ് മരിച്ചത്. എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    12 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    13 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    16 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    17 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    19 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    19 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    20 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    20 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല