Friday, April 26th, 2019

ഗോവണിയില്‍നിന്നും വീണ് പരിക്കേറ്റ വയോധിക മരിച്ചു

പാലക്കാട്: ആലത്തൂരില്‍ ഗോവണിയില്‍നിന്നും വീണ് പരിക്കേറ്റ വയോധിക മരിച്ചു. തരൂര്‍ ചേലക്കാടുകുന്ന് പനമ്പുള്ളി ചന്ദ്രനിലയത്തില്‍ പരേതനായ ചന്ദ്രന്‍നായരുടെ ഭാര്യ പാര്‍വതിയമ്മയാണ്(83) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ പത്തായപ്പുരയുടെ മുകളിലത്തെ മുറിയില്‍നിന്ന് പാര്‍വതിയമ്മ താഴേക്ക് ഗോവണി ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു. ഇവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം വിദഗ്ധചികിത്സക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. ശവസംസ്‌കാരം ശനിയാഴ്ച്ച നടക്കും.

Published On:May 11, 2018 | 8:07 am

LIVE NEWS - ONLINE

  • 1
    30 mins ago

    ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

  • 2
    3 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 3
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 4
    7 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 5
    8 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 6
    8 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 7
    8 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി