Thursday, September 20th, 2018

‘വിശക്കുന്നൂന്ന് പറഞ്ഞിട്ട് ഞാന്‍ ചോറെടുത്തോണ്ട് വന്നതല്ലേ’…

അച്ഛന് സ്‌നേഹത്തോടെ ചോറു വാരിക്കൊടുക്കുക ഈ കുറുമ്പത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം

Published On:Apr 26, 2018 | 11:08 am

അച്ഛന് സ്‌നേഹത്തോടെ ചോറു വാരിക്കൊടുക്കുക ഈ കുറുമ്പത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. വീഡിയോ പോസ്റ്റ് ചെയ്തതു മുതല്‍ നിരവധി ലൈക്കും, കമന്റുമാണ് ലഭിച്ചിരിക്കുന്നത്. പാത്രത്തിലെ ചോറ് മുഴുവനും വാരിക്കൊടുത്ത് അച്ഛനെ കൊണ്ട് കഴിപ്പിക്കുകയാണ് ഈ കുഞ്ഞുവാവ.
അച്ഛന്‍ മതിയെന്ന് പറയുമ്പോഴും കൊഞ്ചിക്കൊണ്ടാണ് വാരികൊടുക്കുന്നു. ചെറിയ രീതിയില്‍ ശകാരിക്കുകയും ചെയ്യുന്നുണ്ട്. ‘വിശക്കുന്നൂന്ന് പറഞ്ഞിട്ട് ചോറ് എടുത്തോണ്ട് വന്നതല്ലെ…തിന്നോ’ എന്നും പറഞ്ഞോണ്ടാണ് ചോറ് വാരിക്കൊടുക്കുന്നത്. കാശു കൊടുത്ത് വാങ്ങിച്ചതല്ലെ എന്ന് ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. എന്തായാലും കുറുമ്പിയായ മകളേയും, അച്ഛനേയും എല്ലാവരും മനസിലേറ്റിക്കഴിഞ്ഞു

LIVE NEWS - ONLINE

  • 1
    7 mins ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 2
    9 mins ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 3
    18 mins ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 4
    2 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

  • 5
    2 hours ago

    സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

  • 6
    12 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 7
    13 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 8
    15 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 9
    17 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍