Wednesday, September 19th, 2018

ഡാറ്റ്‌സണ്‍ ഹാച്ച്ബാക്ക് വിപണിയില്‍

          നിസാന്‍ കുടുംബത്തില്‍ നിന്നുള്ള ഡാറ്റ്‌സണ്‍ ഹാച്ച്ബാക്ക് കാറായ ഗോ വിപണിയിലിറക്കി. മാരുതി ഓള്‍ട്ടോ, ഹ്യുണ്ടായ് ഇയോണ്‍ എന്നിവയുടെ വിഭാഗത്തിലുള്ള കാറിന് മൈക്ര ഹാച്ച്ബാക്കിന്റെ വലിപ്പമുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ആദ്യമായി കാറുവാങ്ങുന്നവരെ ലക്ഷ്യമാക്കിയാണ് ബജറ്റ് ഹാച്ച്ബാക്ക് വിപണിയില്‍ എത്തുന്നത് ഡി, എ, ടി എന്നിവയാണ് വിവിധ വേരിയന്‍രുകള്‍ . അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാവും ഡി വേരിയന്റില്‍ ഉണ്ടാവുക. കറുത്ത നിറമുള്ള ബമ്പറുകള്‍ , മാനുവല്‍ വിന്‍ഡോകള്‍ എന്നിവയാണ് കാറിലുള്ളത്. എ സി, … Continue reading "ഡാറ്റ്‌സണ്‍ ഹാച്ച്ബാക്ക് വിപണിയില്‍"

Published On:Mar 27, 2014 | 10:39 am

Dutsun Go 2014 Full

 

 

 

 

 
നിസാന്‍ കുടുംബത്തില്‍ നിന്നുള്ള ഡാറ്റ്‌സണ്‍ ഹാച്ച്ബാക്ക് കാറായ ഗോ വിപണിയിലിറക്കി. മാരുതി ഓള്‍ട്ടോ, ഹ്യുണ്ടായ് ഇയോണ്‍ എന്നിവയുടെ വിഭാഗത്തിലുള്ള കാറിന് മൈക്ര ഹാച്ച്ബാക്കിന്റെ വലിപ്പമുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ആദ്യമായി കാറുവാങ്ങുന്നവരെ ലക്ഷ്യമാക്കിയാണ് ബജറ്റ് ഹാച്ച്ബാക്ക് വിപണിയില്‍ എത്തുന്നത് ഡി, എ, ടി എന്നിവയാണ് വിവിധ വേരിയന്‍രുകള്‍ . അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാവും ഡി വേരിയന്റില്‍ ഉണ്ടാവുക. കറുത്ത നിറമുള്ള ബമ്പറുകള്‍ , മാനുവല്‍ വിന്‍ഡോകള്‍ എന്നിവയാണ് കാറിലുള്ളത്. എ സി, പവര്‍ സ്റ്റിയറിങ്, മ്യൂസിക് സിസ്റ്റം എന്നിവ ഉണ്ടാവില്ല.
എ ട്രിമ്മില്‍ എ സി, ഓഡിയോ സിസ്റ്റം, രണ്ട് സ്പീക്കറുകള്‍ , മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡ്, യു എസ് ബി പോര്‍ട്ട് എന്നിവയുണ്ട്. 3.42 ലക്ഷമാണ് വില. ഉയര്‍ന്ന വേരിയന്റായ ടി യില്‍ ഫ്രണ്ട് പവര്‍ വിന്‍ഡോസ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്, ബോഡി കളേഡ് ബമ്പറുകള്‍ , സെന്‍ട്രല്‍ ലോക്കിങ്, വീല്‍ കവറുകള്‍ എന്നിവയുണ്ടാവും. 3.69 ലക്ഷമാണ് വില. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. 20.63 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് വാഗ്ദാനം. 3.12 ലക്ഷം മുതല്‍ 3.69 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ വില.

LIVE NEWS - ONLINE

  • 1
    6 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 2
    31 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 3
    1 hour ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 4
    2 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 5
    2 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 6
    2 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 7
    2 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 8
    2 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 9
    3 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും