Wednesday, July 17th, 2019

ആന്‍ഡ്രോയിഡ് ഗൂഗിള്‍ ക്രോമിലും ഡാര്‍ക്ക് മോഡ്

ഗൂഗിള്‍ ക്രോമിന്റെ 74-ാം പതിപ്പിലാണ് ഡാര്‍ക്ക് മോഡ് എത്തിയിട്ടുള്ളത്

Published On:Apr 22, 2019 | 10:28 am

ഗൂഗിള്‍ ക്രോമിന്റെ ആന്‍ഡ്രോയിഡ് സ്റ്റേബിള്‍ വേര്‍ഷനില്‍ ഡാര്‍ക്ക് മോഡ് എത്തി. ആന്‍ഡ്രോയിഡ് പോലീസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗൂഗിള്‍ ക്രോമിന്റെ 74-ാം പതിപ്പിലാണ് ഡാര്‍ക്ക് മോഡ് എത്തിയിട്ടുള്ളത്. പ്ലേ സ്റ്റോറില്‍ നിന്നും എപികെ മിററില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാം.
ഡാര്‍ക്ക് തീം ഓണ്‍ ആക്കുന്നതോടെ മുഴുവന്‍ സ്‌ക്രീനും ഇരുണ്ട നിറത്തിലേക്ക് മാറും. അക്ഷരങ്ങള്‍ വെളുത്ത നിറത്തിലാവും. നിലവില്‍ ഇന്ത്യയിലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഗൂഗിള്‍ ക്രോമിന്റെ 74ാം പതിപ്പ് മാത്രമേ എത്തിയിട്ടുള്ളൂ.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ