Tuesday, October 16th, 2018

താരന്‍ പരിഹരിക്കാന്‍ നാല് വഴികള്‍…

തുളസിയിലയും പൂവും ചേര്‍ത്ത് അരച്ച് തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ ഇല്ലാതാക്കും

Published On:Jan 11, 2018 | 9:04 am

സ്ത്രീകളും, പുരുഷന്മാരും നേരിടുന്ന വലിയ പ്രശ്‌നമാണ് തലയിലെ താരന്‍. താരന്‍ കാരണം ചൊറിച്ചില്‍ മുടികൊഴിച്ചല്‍, പ്രശ്‌നങ്ങള്‍ തന്നെ. പോരാത്തതിന് മുഖക്കുരുവും. തലയില്‍ താരന്‍ കൂടിയാല്‍ മുഖക്കുരു കൂടുന്നു. താരനില്‍ നിന്ന് മോചനം നേടാന്‍ ചില എളുപ്പവഴികളിതാ.
രണ്ടു ടേബിള്‍ സ്പൂണ്‍ പയറുപൊടിയും അരക്കപ്പ് തൈരും ചേര്‍ത്ത് പുരട്ടുന്നത് നല്ലതാണ്. തലയോട്ടിയിലെ അഴുക്കുകള്‍ അകന്ന് വൃത്തിയാകാന്‍ സഹായിക്കും. തുളസിയിലയും പൂവും ചേര്‍ത്ത് അരച്ച് തലയോട്ടിയില്‍ പുരട്ടിയാല്‍ നല്ലതാണ്. താരനകറ്റാന്‍ സഹായിക്കും, ഒപ്പം മുടി വളരാനും. ആല്‍മണ്ട് ഓയിലും ഒലിവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ ഇല്ലാതാക്കും. താരനുള്ളവര്‍ ഉപയോഗിക്കുന്ന ഹെയര്‍ബ്രഷ്, പില്ലോ, എന്നിവ ഒരിക്കലും ഉപയോഗിക്കരുത്. താരന്‍ വേഗത്തില്‍ പകരുന്നതാണ്

LIVE NEWS - ONLINE

  • 1
    4 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 2
    4 mins ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 3
    39 mins ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 4
    57 mins ago

    ഇന്ധന വില ഇന്നും കൂടി

  • 5
    59 mins ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 6
    1 hour ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 7
    2 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 8
    2 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

  • 9
    2 hours ago

    മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്