Wednesday, October 16th, 2019

താരന്‍ അകറ്റാന്‍

തലയിലെ താരന്‍ പുരികത്തിലും വരാനുള്ള സാധ്യത കൂടുതലാണ്

Published On:Jul 2, 2019 | 10:14 am

തലയിലെ താരന്‍ പുരികത്തിലും വരാനുള്ള സാധ്യത കൂടുതലാണ്. ഇത് പുരികം കൊഴിയാന്‍ കാരണമാവുന്നു. അതിനാല്‍ തന്നെ താരനകറ്റേണ്ടത് അത്യാവശ്യമാണ്. താരന്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന എളുപ്പ വഴികള്‍ ഇതാ
മുട്ടയുടെ വെള്ളയുടെ വെളിച്ചെണ്ണയും ചേര്‍ത്ത് തലയില്‍ പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തിലോ ചൂടുവെള്ളത്തിലോ കഴുകാം. ഇവ തലയില്‍ പുരട്ടുന്നത് താരന്‍ അകറ്റുക മാത്രമല്ല മുടി ബലമുള്ളതാക്കാനും സഹായിക്കും. കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം. താരന്‍, പേന്‍ ശല്യം എന്നിവ അകറ്റുന്നു. ചെമ്പരത്തിയുടെ ഇലയും പൂവും കുറച്ച് തുളസിയിലയോ പുതിനയിലയോ ചേര്‍ത്ത് അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം. മുടി തഴച്ച് വളരാനും ഇത് സഹായിക്കുന്നു.േ

LIVE NEWS - ONLINE

  • 1
    1 min ago

    ശബരിമലയില്‍ പോകുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റുകാര്‍: കോടിയേരി

  • 2
    3 mins ago

    ബി ജെ പിയെ തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി

  • 3
    27 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 4
    28 mins ago

    നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

  • 5
    30 mins ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 6
    46 mins ago

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

  • 7
    48 mins ago

    പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

  • 8
    50 mins ago

    ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

  • 9
    2 hours ago

    സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു