Saturday, July 20th, 2019

താരന്‍ അകറ്റാന്‍ മൂന്ന് വഴികള്‍..

താരന്‍ കളയാന്‍ തൈര് സഹായിക്കും

Published On:May 30, 2018 | 11:11 am

മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വലിയ പ്രശ്‌നമാണ് താരന്‍. മുടി ധാരാളം കൊഴിയാന്‍ ഇത് കാരണമാവുന്നു. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ താരനില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ട് തന്നെ അവയ്ക്ക് പരിഹാരം കാണാം.
1 ഉലുവ താരന്‍ ഇല്ലാതാക്കും. ഉലുവ ഒരു രാത്രി മഴുവന്‍ വെളളത്തില്‍ കുതിര്‍ത്ത് വയ്ക്കുക , രാവിലെ ഇത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ പിരട്ടാം. ഉണങ്ങിയതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക.
2 താരന്‍ കളയാന്‍ തൈര് സഹായിക്കും, തൈര് ഉപയോഗിച്ച് തലയോട്ടി നന്നായ് മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
3 നാരങ്ങ നീര് തലയില്‍ പൂരട്ടി മസാജ് ചെയ്യുക, ശേഷം കഴുകികളയുക താരന്‍ കളയാന്‍ ഉത്തമ മാര്‍ഗമാണിത് .

LIVE NEWS - ONLINE

  • 1
    23 mins ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 2
    29 mins ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 3
    3 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 4
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 5
    4 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 6
    4 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 7
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 8
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 9
    5 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു