Friday, November 16th, 2018

ധാംബുല്ലയില്‍ പൊട്ടിത്തെറിച്ച് കാന്‍ഡിമാന്‍, ജയം 9 വിക്കറ്റിന്

ഒട്ടും ദയ കാട്ടാതെ ധവാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപരത്തിയതോടെ, ലങ്കയുടെ 216 റണ്‍സ് ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു.

Published On:Aug 21, 2017 | 10:14 am

ധാംബുല്ല: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും ഇന്ത്യക്ക് വിജയത്തോടെ തുടക്കം. കാന്‍ഡിമാന്‍ എന്നറിയപ്പെടുന്ന ശിഖര്‍ ധവാന്റെ സെഞ്ച്വറിയും (90 പന്തില്‍ 132) വിരാട് കോഹ്‌ലിയുടെ (82) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ സൂപ്പര്‍ ജയം സമ്മാനിച്ചത്. ആക്രമണോത്സുക ബാറ്റിംഗുമായി ധവാന്‍ ബൗളര്‍മാരെ അടിച്ചുപരത്തിയതോടെ, ലങ്കയുടെ 216 റണ്‍സ് ഇന്ത്യ അനായാസം മറികടന്നു. 28.5 ഓവറിലാണ് ഇന്ത്യ ലങ്കന്‍ വിജയലക്ഷ്യം മറികടക്കുന്നത്. വിരാട് കോഹ്‌ലി 82 റണ്‍സുമായി ധവാന് മികച്ച പിന്തുണനല്‍കി.

LIVE NEWS - ONLINE

  • 1
    3 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    4 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    5 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    7 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    10 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    11 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    12 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    12 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    13 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം