Wednesday, July 24th, 2019

സാമൂഹ്യ വിരുദ്ധര്‍ ഉപകരണങ്ങള്‍ നശിപ്പിച്ചു

പാലക്കാട് : സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ഉപകരണങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കുമ്പിടി കാങ്കപ്പുഴയോരത്ത് സ്ഥാപിച്ച കാറ്റിന്റെ ദിശ അറിയുന്ന ഉപകരണങ്ങള്‍, ടാര്‍ജറ്റ് ബോര്‍ഡ്, ബെഞ്ച് മാര്‍ക്കിറ്റിന്റെ ഭിത്തി എന്നിവയാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തൃത്താല പോലീസില്‍ പരാതി നല്‍കി.

Published On:Sep 7, 2013 | 4:30 pm

പാലക്കാട് : സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ഉപകരണങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കുമ്പിടി കാങ്കപ്പുഴയോരത്ത് സ്ഥാപിച്ച കാറ്റിന്റെ ദിശ അറിയുന്ന ഉപകരണങ്ങള്‍, ടാര്‍ജറ്റ് ബോര്‍ഡ്, ബെഞ്ച് മാര്‍ക്കിറ്റിന്റെ ഭിത്തി എന്നിവയാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തൃത്താല പോലീസില്‍ പരാതി നല്‍കി.

LIVE NEWS - ONLINE

  • 1
    12 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    14 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    15 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    16 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    18 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    21 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    21 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    21 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    22 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി