Saturday, September 22nd, 2018

ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

ഇന്ന് രാവിലെ 10.30നാണ് 54 സെന്റീമീറ്ററായി ഷട്ടര്‍ ഉയര്‍ത്തുന്നത്.

Published On:Aug 14, 2018 | 8:00 am

പാലക്കാട്: ശക്തമായ മഴയെതുടര്‍ന്ന് പാലക്കാട് ചുള്ളിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 153.70 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയായതിനാല്‍ നീരൊഴുക്കും ശക്തി പ്രാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഏതു നിമിഷവും തുറന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ 10.30നാണ് 54 സെന്റീമീറ്ററായി ഷട്ടര്‍ ഉയര്‍ത്തുന്നത്. അണക്കെട്ടിലേക്ക് പ്രധാനമായും വെള്ളമെത്തുന്ന വേലാംപൊറ്റ, മായപ്പാറ പുഴകള്‍ നിറഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

LIVE NEWS - ONLINE

  • 1
    29 mins ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    39 mins ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    48 mins ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    51 mins ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    53 mins ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    1 hour ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    2 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    2 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍