Sunday, September 23rd, 2018

പീച്ചി ഡാം ഷട്ടറുകള്‍ ഉടന്‍ തുറക്കും

തൃശൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ പീച്ചി ഡാം ഷട്ടറുകള്‍ ഉടന്‍ തുറക്കും. ജില്ലയിലെ പ്രധാനപ്പെട്ട മൂന്ന് ഡാമുകളും അതിവേഗത്തില്‍ നിറയുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നതെന്ന്് ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. ചിമ്മിനി, വാഴാനി ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്ന നിലയലേക്ക് എത്തിയിരിക്കുകയാണ്. ബംഗാള്‍ തീരത്ത് ന്യൂനമര്‍ദവും കേരള തീരത്ത് ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ട സാഹചര്യത്തില്‍ ഒരാഴ്ചകൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Published On:Jul 21, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    12 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    15 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    17 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    18 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    18 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    20 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    20 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    20 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള