Tuesday, December 18th, 2018

ജവഹര്‍ലാല്‍ നെഹറുവിനെതിരെയുള്ള പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ദലൈ ലാമ

ബുധനാഴ്ച ഗോവയിലെ സ്‌കൂളില്‍ കുട്ടികളുമായി നടന്ന സംവാദത്തിനിടെയായിരുന്നു നെഹറുവിനെ സ്വാര്‍ത്ഥന്‍ എന്ന് ദലൈലാമ വിളിച്ചത്

Published On:Aug 10, 2018 | 7:28 pm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹറുവിനെതിരെയുള്ള പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ദലൈ ലാമ. ബുധനാഴ്ച ഗോവയിലെ സ്‌കൂളില്‍ കുട്ടികളുമായി നടന്ന സംവാദത്തിനിടെയായിരുന്നു നെഹറുവിനെ സ്വാര്‍ത്ഥന്‍ എന്ന് ദലൈലാമ വിളിച്ചത്. തന്റെ പ്രസ്ഥാവന വിവാദം ഉണ്ടാക്കിയിരിക്കുന്നു അതിനാല്‍ ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

LIVE NEWS - ONLINE

  • 1
    7 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    9 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    12 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    16 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    16 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    16 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    16 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി