Tuesday, October 16th, 2018

തിത്‌ലി ചുഴലിക്കാറ്റ്: എട്ടുമരണം

ആന്ധ്രയ്ക്ക് പുറമേ ഒഡിഷയിലെ തീരദേശ ജില്ലകളിലും തിത്ലി നാശംവിതച്ചു

Published On:Oct 11, 2018 | 7:30 pm

വിശാഖപട്ടണം: ആന്ധ്രയുടെ വടക്കന്‍ തീരങ്ങളില്‍ കനത്ത നാശംവിതച്ച തിത്‌ലി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് എട്ടുപേര്‍ മരിച്ചു. മരങ്ങള്‍ കടപുഴകി വീണതും ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീണതുമാണ് മരണകാരണം.
ആന്ധ്രയ്ക്ക് പുറമേ ഒഡിഷയിലെ തീരദേശ ജില്ലകളിലും തിത്‌ലി നാശംവിതച്ചു. 150 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇരു സംസ്ഥാനങ്ങളിലെയും തീരപ്രദേശത്തെ വീടുകള്‍ ഏറെയും തകര്‍ന്നിട്ടുണ്ട്.ഒഡിഷയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. 836 ക്യാമ്പുകളിലായി മൂന്ന് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    3 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    7 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    7 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    10 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    11 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു