Monday, July 22nd, 2019

നെടുങ്കണ്ടം കസ്റ്റഡിമരണം; രാജ് കുമാറിനെ ആശുപത്രിയലെത്തിച്ചത് മരിച്ചതിന് ശേഷം

ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് സൂപ്രണ്ടിന്റെ വിശദീകരണം

Published On:Jul 11, 2019 | 10:13 am

കോട്ടയം: നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പീരുമേട് ജയില്‍ അധികൃതരുടെ വാദം പൊളിച്ച് ആശുപത്രി സൂപ്രണ്ടി ന്റെന്റെ മൊഴി. മര്‍ദനമേറ്റ രാജ് കുമാറിനെ മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് സൂപ്രണ്ടിന്റെ മൊഴി.
മരണം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞതിനു ശേഷമാണ് രാജ് കുമാറിനെ ആശുപത്രിയില്‍ എത്തിക്കുന്നതെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും പീരുമേട് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് സൂപ്രണ്ട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു