Tuesday, February 19th, 2019

കേശസംരക്ഷണത്തിന് കറിവേപ്പില..!

കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അകാല നരയെ ഇല്ലാതാക്കാം

Published On:Oct 6, 2018 | 8:05 am

* കറിവേപ്പില കൊണ്ട് നല്ലൊരു ഹെയര്‍മാസ്‌ക് തയ്യാറാക്കാവുന്നതാണ്. കറിവേപ്പില നല്ലതു പോലെ ആവണക്കെണ്ണയില്‍ അരച്ച് മിക്സ് ചെയ്ത് ഇത് തലയില്‍ തേക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്.
* കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ വേരുകള്‍ക്കും ബലം നല്‍കുന്നു.
* തൈരും കറിവേപ്പിലയും മുടിക്ക് കരുത്തും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ്. തൈരില്‍ കറിവേപ്പില അരച്ച് മിക്സ് ചെയ്ത് ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു
* കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ അകാല നരയെ ഇല്ലാതാക്കാം. മുടികൊഴിച്ചലിനും പരിഹാരമാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    5 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    5 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    5 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    5 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    5 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    5 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    6 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു