Tuesday, June 25th, 2019

കുക്കുമ്പര്‍ ജ്യൂസ്

ദാഹം തീരുകയും ചെയ്യും, ആരോഗ്യത്തിന് ഏറെ നല്ലതുമാണ് കുക്കുമ്പര്‍ ജ്യൂസ്

Published On:Apr 12, 2019 | 12:44 pm

വേനലില്‍ ദാഹമകറ്റാന്‍ ജ്യൂസിലും മികച്ചത് മറ്റൊന്നില്ല. വീട്ടില്‍ തയ്യാറാക്കുന്ന ഏത് തരം ജ്യൂസും നമ്മുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പഴങ്ങളുടെ ജ്യൂസിന് പകരം ഇത്തവണ കുക്കുമ്പര്‍ ജ്യൂസ് തയ്യാറാക്കിയാലോ. ദാഹം തീരുകയും ചെയ്യും, ആരോഗ്യത്തിന് ഏറെ നല്ലതുമാണ് കുക്കുമ്പര്‍ ജ്യൂസ്.
തയ്യാറാക്കുന്ന വിധം
കുക്കുമ്പര്‍ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. കുക്കുമ്പര്‍, ഇഞ്ചി, തണുത്ത വെള്ളം എന്നിവ ചേര്‍ത്തടിച്ച് ജ്യൂസാക്കുക. ഇതിലേയ്ക്ക് ജീരകപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇതില്‍ വേണമെങ്കില്‍ ഐസ് ചേര്‍ത്ത് ഉപയോഗിയ്ക്കാം

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    4 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    6 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    8 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    9 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    11 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്