Wednesday, November 14th, 2018

ശാസ്ത്രവിഷയങ്ങളില്‍ നെറ്റ്: ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം

ശാസ്ത്രവിഷയങ്ങളില്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാല വകുപ്പുകളിലും കോളജുകളിലും അധ്യാപകരാകാന്‍ യോഗ്യരായവരെ തെരഞ്ഞെടുക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും സംയുക്തമായി നടത്തുന്ന പരീക്ഷയാണിത്. ലൈഫ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്ഓഷ്യന്‍ ആന്‍ഡ് പഌനെറ്ററി സയന്‍സസ്, എര്‍ത്ത്, അറ്റ്‌മോസ്ഫിയര്‍ തുടങ്ങി ശാസ്ത്രവിഷയങ്ങളിലാണ് ഇപ്പോള്‍ അപേക്ഷിക്കാനാകുക. ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. www.csirhrdg.res.in ല്‍ … Continue reading "ശാസ്ത്രവിഷയങ്ങളില്‍ നെറ്റ്: ആഗസ്റ്റ് 22 വരെ അപേക്ഷിക്കാം"

Published On:Aug 14, 2013 | 5:18 pm

ശാസ്ത്രവിഷയങ്ങളില്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാല വകുപ്പുകളിലും കോളജുകളിലും അധ്യാപകരാകാന്‍ യോഗ്യരായവരെ തെരഞ്ഞെടുക്കാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും സംയുക്തമായി നടത്തുന്ന പരീക്ഷയാണിത്. ലൈഫ് സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്ഓഷ്യന്‍ ആന്‍ഡ് പഌനെറ്ററി സയന്‍സസ്, എര്‍ത്ത്, അറ്റ്‌മോസ്ഫിയര്‍ തുടങ്ങി ശാസ്ത്രവിഷയങ്ങളിലാണ് ഇപ്പോള്‍ അപേക്ഷിക്കാനാകുക. ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. www.csirhrdg.res.in ല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    1 hour ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 2
    2 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 3
    2 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 4
    2 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 5
    3 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 6
    3 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി

  • 7
    4 hours ago

    ട്രെയിനില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്‍ഡില്‍

  • 8
    4 hours ago

    ശബരിമല; സര്‍ക്കാര്‍ വിവേകപൂര്‍വം പ്രവര്‍ത്തിക്കണം: ചെന്നിത്തല

  • 9
    5 hours ago

    കശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍