Sunday, July 21st, 2019

തൊഴിലുറപ്പില്‍ കോടികളുടെ പദ്ധതി

തൃശൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് കോടിയുടെ പദ്ധതികള്‍. ഇന്നലെ നടന്നപഞ്ചായത്ത് ഗ്രാമസഭയിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. സ്വകാര്യ കുളങ്ങള്‍ക്ക് 16 ലക്ഷം, തരിശ്ഭൂമി കൃഷിയോഗ്യമാക്കാന്‍ എട്ട് ലക്ഷം, വെള്ളക്കെട്ട് ഒഴിവാക്കാന്‍ 18 ലക്ഷം, കടല്‍തീര സംരക്ഷണം ആറ് ലക്ഷം, മാലിന്യനിര്‍മാജനം 16 ലക്ഷം, സ്വകാര്യ ഭൂമിയുടെ ഭൂവികസനപ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയത്. യോഗം പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ ബാബു വല്ലത്ത് അധ്യക്ഷത വഹിച്ചു.

Published On:Oct 4, 2013 | 4:08 pm

തൃശൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് കോടിയുടെ പദ്ധതികള്‍. ഇന്നലെ നടന്നപഞ്ചായത്ത് ഗ്രാമസഭയിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. സ്വകാര്യ കുളങ്ങള്‍ക്ക് 16 ലക്ഷം, തരിശ്ഭൂമി കൃഷിയോഗ്യമാക്കാന്‍ എട്ട് ലക്ഷം, വെള്ളക്കെട്ട് ഒഴിവാക്കാന്‍ 18 ലക്ഷം, കടല്‍തീര സംരക്ഷണം ആറ് ലക്ഷം, മാലിന്യനിര്‍മാജനം 16 ലക്ഷം, സ്വകാര്യ ഭൂമിയുടെ ഭൂവികസനപ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയത്.
യോഗം പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ ബാബു വല്ലത്ത് അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

  • 1
    7 mins ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    5 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    6 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    8 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    9 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    20 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    22 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    24 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    24 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു