Thursday, September 20th, 2018

റൊണാള്‍ഡോക്ക് ഹാട്രിക്ക്, സ്‌പെയ്ന്‍ പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍

സോച്ചി: പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ നിറഞ്ഞാടിയ റഷ്യല്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം സമനിലയില്‍ പോര്‍ച്ചുഗലും സ്‌പെയിനും മൂന്ന് ഗോള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. പോര്‍ച്ചുഗലിനായി മൂന്ന് ഗോളും റൊണാള്‍ഡോ സ്‌കോര്‍ ചെയ്തപ്പോള്‍ സ്പാനിഷ് പടക്കായി ഡീഗോ കോസ്റ്റ് ഇരട്ട ഗോള്‍ സ്വന്തമാക്കി. മൂന്നാംഗോള്‍ നാച്ചോയുടെ ഹാഫ് വോളിയില്‍ നിന്നായിരുന്നു. സ്‌പെയിന്‍ പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍ (33) ഇരു ടീമുകളും മൂന്ന് ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്തു.

Published On:Jun 16, 2018 | 7:58 am

LIVE NEWS - ONLINE

  • 1
    36 mins ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 2
    1 hour ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 3
    2 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    2 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    4 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    4 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    4 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    5 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    5 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു