Wednesday, October 16th, 2019

വിണ്ടുകീറിയ പാദങ്ങള്‍ക്ക് പരിഹാരം

വൃത്തിയും സൗന്ദര്യവും അറിയണമെങ്കില്‍ അവളുടെ പാദങ്ങള്‍ നോക്കിയാല്‍ മതിയെന്ന് പറയുന്നവരുമുണ്ട്

Published On:Jun 28, 2019 | 11:18 am

വൃത്തിയും സൗന്ദര്യവും അറിയണമെങ്കില്‍ അവളുടെ പാദങ്ങള്‍ നോക്കിയാല്‍ മതിയെന്ന് പറയുന്നവരുമുണ്ട്. അതിനാല്‍ തന്നെ പാദങ്ങളുടെ കാര്യത്തിലും കാര്യമായ ശ്രദ്ധവേണം. അവ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തില്‍ അഴകുള്ളവരാക്കുന്നു. എന്നാല്‍, വിണ്ടുകീറിയ പാദങ്ങളാണ് പലരുടെയും പ്രശ്‌നമാണ്. ഈ പ്രശ്‌നത്തിന് പരിഹാരം വീട്ടില്‍ തന്നെയുണ്ട്.
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള നല്ലൊരു വഴിയാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക് ചെറുനാരങ്ങ നീരും ആവണക്കണ്ണയും ചേര്‍ക്കുക. അതിലേക്ക് അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പിക്കുക. കാല്‍പാദം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലില്‍ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. വായ് കഴുകാന്‍ ഉപയോഗിക്കുന്ന മൗത്‌വാഷ് കൊണ്ട് പാദങ്ങള്‍ വൃത്തിയാക്കാം. ഒരു കപ്പ് മൗത്‌വാഷിനൊടൊപ്പം ഒരു കപ്പ് ആപ്പിള്‍ സിഡര്‍ വിനഗറും വളളവും ചേര്‍ത്ത് ദിവസവും കാലുകള്‍ കഴുകാം. ചെറു ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ ഉപ്പ് എന്നിവ ചേര്‍ത്ത് 10 മിനിറ്റ് കാല്‍ ഇറ്കകി വെയ്ക്കുന്നത് നല്ലതാണ്.

LIVE NEWS - ONLINE

  • 1
    12 mins ago

    തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

  • 2
    14 mins ago

    പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

  • 3
    16 mins ago

    ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

  • 4
    1 hour ago

    സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു

  • 5
    1 hour ago

    സ്വര്‍ണം കടത്താന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

  • 6
    2 hours ago

    യുഎഇ ഏറ്റവും അടുപ്പമുള്ള രാജ്യം: പുടിന്‍

  • 7
    2 hours ago

    എല്ലാവരും എന്റെ പിറകെ

  • 8
    3 hours ago

    മരട് ഫ്‌ളാറ്റുകള്‍; സമയക്രമം കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി

  • 9
    3 hours ago

    തൊഴിയൂര്‍ സുനില്‍ വധക്കേസ്; രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍