Wednesday, February 20th, 2019

വി ആര്‍ ഭാസ്‌ക്കരന്‍ അന്തരിച്ചു

സിപിഐ എം ആദ്യകാല സംഘാടകനും നേതാവുംമികച്ച ട്രേഡ് യൂനിയന്‍ നേതാവുമായിരുന്നു.

Published On:Aug 9, 2018 | 8:00 am

കോട്ടയം: സിപിഐ എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സ. വിആര്‍ ഭാസ്‌ക്കരന്‍ അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിര്‍ഘകാലം സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. സിപിഐ എം ആദ്യകാല സംഘാടകനും നേതാവുംമികച്ച ട്രേഡ് യൂനിയന്‍ നേതാവുമായിരുന്നു ഭാസ്‌കരന്‍. അവിവാഹിതനാണ്.08

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    15 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    18 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    19 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    19 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    19 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍