Thursday, September 20th, 2018

ദുരിതാശ്വസത്തിന് സമാഹരിച്ച സാധനങ്ങളുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ബത്തേരിയിലേക്ക്

കാഞ്ഞങ്ങാട്: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സമാഹരിച്ച സാധനങ്ങളുമായി കാഞ്ഞങ്ങാട് നിന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് യാത്ര ഫഌഗ് ഓഫ് ഹോസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ എംവി വിഷ്ണു പ്രസാദ് നിര്‍വ്വഹിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം (സിപിടി) സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് ഏറ്റുവാങ്ങി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ പൂവടുക്ക ജില്ലാ ജോയിന്റ് സെക്രട്ടറി ബദ്‌റുദ്ധീന്‍ ചളിയംകോട് മോഹന്‍ദാസ് പുതിയകോട്ട ശിബിലി പെരുമ്പള തുടങ്ങിയവര്‍ പങ്കെടുത്തു. വയനാട് പുല്‍പ്പള്ളി കബനിഗിരി പുഴയോരത്ത് വെള്ളം കയറി ദുരിതാശ്വാസ … Continue reading "ദുരിതാശ്വസത്തിന് സമാഹരിച്ച സാധനങ്ങളുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ബത്തേരിയിലേക്ക്"

Published On:Aug 27, 2018 | 11:42 am

കാഞ്ഞങ്ങാട്: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സമാഹരിച്ച സാധനങ്ങളുമായി കാഞ്ഞങ്ങാട് നിന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് യാത്ര ഫഌഗ് ഓഫ് ഹോസ്ദുര്‍ഗ് അഡീഷണല്‍ എസ്‌ഐ എംവി വിഷ്ണു പ്രസാദ് നിര്‍വ്വഹിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം (സിപിടി) സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് ഏറ്റുവാങ്ങി. കാസര്‍കോട് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ പൂവടുക്ക ജില്ലാ ജോയിന്റ് സെക്രട്ടറി ബദ്‌റുദ്ധീന്‍ ചളിയംകോട് മോഹന്‍ദാസ് പുതിയകോട്ട ശിബിലി പെരുമ്പള തുടങ്ങിയവര്‍ പങ്കെടുത്തു. വയനാട് പുല്‍പ്പള്ളി കബനിഗിരി പുഴയോരത്ത് വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ 40 കുടുംബങ്ങള്‍ക്കുള്ള അരി പയര്‍ പഞ്ചസാര ചായപ്പൊടി ശര്‍ക്കര സാധനങ്ങള്‍ വസ്ത്രങ്ങള്‍ പായ സ്‌റ്റേഷനറി ബേക്കറി സാധനങ്ങള്‍ അടങ്ങിയ *കിറ്റ് മംഗലാപുരം കാനച്ചൂര്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരുമാണ് സ്‌പോണ്‍സര്‍ ചെയ്തത്.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    9 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    9 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    11 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    12 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    13 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    13 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല