Sunday, September 23rd, 2018

കേരളത്തില്‍ തൊഴിലാളികള്‍ കുറഞ്ഞെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്

സംസ്ഥാന സമിതിയില്‍ വനിതാ പ്രാതിനിധ്യം കുറവാണ്. മുസ്ലിങ്ങളെ കൂടുതലായി പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ പുരോഗതി കൈവരിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Published On:Apr 19, 2018 | 9:38 am

ഹൈദരാബാദ്: കേരളത്തിലെ സി.പി.എം മധ്യവര്‍ഗ പാര്‍ട്ടിയായി മാറുകയാണെന്നും പാര്‍ട്ടിയില്‍ തൊഴിലാളികള്‍ കുറയുകയാണെന്നും സി.പി.എമ്മിന്റെ സംഘടനാ റിപ്പോര്‍ട്ട്. കര്‍ഷക പ്രാതിനിധ്യവും കുറയുകയാണെന്നും ഹൈദരാബാദില്‍ നടക്കുന്ന സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാന സമിതിയില്‍ വനിതാ പ്രാതിനിധ്യം കുറവാണ്. മുസ്ലിങ്ങളെ കൂടുതലായി പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ പുരോഗതി കൈവരിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    11 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    13 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    16 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    16 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    16 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    18 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    18 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    18 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള