Saturday, February 16th, 2019

സിപിഎം പ്രവര്‍ത്തകന്റെ കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി

കാഞ്ഞങ്ങാട്: സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ (45) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ആര്യടുക്കം കോളനിയിലെ കുട്ടാപ്പി എന്ന പ്രജിത്തി (26) നെ തെളിവെടുപ്പിനായി ചൊവ്വാഴ്ച ഉച്ചയോടെ ആര്യടുക്കത്ത് കൊണ്ടുവന്നു. കൊലയ്ക്കുപയോഗിച്ച കത്തി ആര്യടുക്കം ചിദംബരം പാലത്തിനടിയില്‍ നിന്നും പ്രതിതന്നെ പോലീസിന് കാണിച്ചുകൊടുത്തു. കൊല നടത്തിയ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. തിരുവോണ നാളില്‍ രാത്രി 8.45 മണിയോടെയാണ് ബാലകൃഷ്ണന്‍ കുത്തേറ്റു മരിച്ചത്. ആര്യടുക്കത്തെ മരണ വീട്ടില്‍ പോയി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബാലകൃഷ്ണനെ മൂന്നംഗ … Continue reading "സിപിഎം പ്രവര്‍ത്തകന്റെ കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി"

Published On:Sep 25, 2013 | 8:07 pm

കാഞ്ഞങ്ങാട്: സിപിഎം പ്രവര്‍ത്തകന്‍ മാങ്ങാട് ആര്യടുക്കത്തെ എം ബി ബാലകൃഷ്ണനെ (45) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി ആര്യടുക്കം കോളനിയിലെ കുട്ടാപ്പി എന്ന പ്രജിത്തി (26) നെ തെളിവെടുപ്പിനായി ചൊവ്വാഴ്ച ഉച്ചയോടെ ആര്യടുക്കത്ത് കൊണ്ടുവന്നു. കൊലയ്ക്കുപയോഗിച്ച കത്തി ആര്യടുക്കം ചിദംബരം പാലത്തിനടിയില്‍ നിന്നും പ്രതിതന്നെ പോലീസിന് കാണിച്ചുകൊടുത്തു. കൊല നടത്തിയ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തി. തിരുവോണ നാളില്‍ രാത്രി 8.45 മണിയോടെയാണ് ബാലകൃഷ്ണന്‍ കുത്തേറ്റു മരിച്ചത്. ആര്യടുക്കത്തെ മരണ വീട്ടില്‍ പോയി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബാലകൃഷ്ണനെ മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്.

LIVE NEWS - ONLINE

  • 1
    13 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    17 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    22 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 6
    22 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 7
    22 hours ago

    ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമം; ബംഗലൂരു സ്വദേശിനി പിടിയില്‍

  • 8
    23 hours ago

    ഫുജൈറ ഭരണാധികാരി കേരളം സന്ദര്‍ശിക്കും

  • 9
    23 hours ago

    യുവേഫ യൂറോപ ലീഗില്‍ ആഴ്‌സനലിന് തോല്‍വി