Wednesday, April 24th, 2019

സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും

കേന്ദ്ര കമ്മറ്റിയില്‍ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനും ധാരണയായി

Published On:Apr 22, 2018 | 2:00 pm

ഹൈദരബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കാരാട്ട് പക്ഷവുമായി കടുത്ത ഭിന്നത നിലനിന്നിരുന്നെങ്കിലും വോട്ടെടുപ്പില്ലാതെ തന്നെ യെച്ചൂരിയെ തുടരാന്‍ അനുവദിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് യച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. കേന്ദ്ര കമ്മറ്റിയില്‍ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനും ധാരണയായി.
17 അംഗ പോളിറ്റ് ബ്യൂറോയേയും തിരഞ്ഞെടുത്തു. എസ്.രാമചന്ദ്രന്‍ പിള്ള പോളിറ്റ്  ബ്യൂറോയില്‍ തുടരും. എ.കെ.പത്മനാഭന്‍ ഒഴിയും. കേരളത്തില്‍ നിന്ന് എം.വി.ഗോവിന്ദനും കെ.രാധാകൃഷ്ണനും കേന്ദ്രകമ്മറ്റിയില്‍ എത്തും. ഇവര്‍ക്ക് പകരമായി കേരളത്തിലെ ഒരു അംഗത്തെ ഒഴിവാക്കും. 95 അംഗ പാനലിനെ കേന്ദ്ര കമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 2
    2 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 3
    2 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 4
    5 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 5
    6 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 6
    6 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 7
    6 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു

  • 8
    7 hours ago

    തൃശൂരില്‍ രണ്ടുപേരെ വെട്ടിക്കൊന്നു

  • 9
    7 hours ago

    ഗംഭീറിന്റെ ആസ്തി 147