Saturday, August 24th, 2019

സി പി എം നേതാവ് തൂങ്ങിമരിച്ച നിലയില്‍

ഇരിട്ടി: സി പി എം നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പായം മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. ജനാര്‍ദ്ദനനെ (59)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പായം കോണ്ടമ്പ്രയിലെ തറവാട്ടു വീടിനടുത്താണ് തൂങ്ങി മരിച്ച നിലയില്‍ ജനാര്‍ദ്ദനനെ കണ്ടെത്തിയത്. ഇരിട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നു സംശയിക്കുന്നു. സി പി എം പായം ലോക്കല്‍ കമ്മറ്റി സെക്രട്ടറി, ഇരിട്ടി ഏരിയാ കമ്മറ്റിയംഗം, കര്‍ഷക സംഘം ഇരിട്ടി ഏരിയാ സെക്രട്ടറി … Continue reading "സി പി എം നേതാവ് തൂങ്ങിമരിച്ച നിലയില്‍"

Published On:Aug 7, 2017 | 10:05 am

ഇരിട്ടി: സി പി എം നേതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പായം മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. ജനാര്‍ദ്ദനനെ (59)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പായം കോണ്ടമ്പ്രയിലെ തറവാട്ടു വീടിനടുത്താണ് തൂങ്ങി മരിച്ച നിലയില്‍ ജനാര്‍ദ്ദനനെ കണ്ടെത്തിയത്. ഇരിട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നു സംശയിക്കുന്നു. സി പി എം പായം ലോക്കല്‍ കമ്മറ്റി സെക്രട്ടറി, ഇരിട്ടി ഏരിയാ കമ്മറ്റിയംഗം, കര്‍ഷക സംഘം ഇരിട്ടി ഏരിയാ സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സരസ്വതി. മക്കള്‍: ജില്‍ന, സൗമ്യ.

LIVE NEWS - ONLINE

  • 1
    6 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    13 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍