Friday, January 18th, 2019

സിപിഎം വേട്ടക്കാരെ വെള്ളപൂശുന്നു: ഹസന്‍

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കാന്‍ മുന്നിട്ട് നിന്നത് ഇടത് ജനപ്രതിനിധികള്‍

Published On:Jun 30, 2018 | 2:59 pm

തിരു: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയുമായി ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളില്‍ സി.പി.എമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ഇരയോടൊപ്പമെന്ന് പറഞ്ഞ് വേട്ടക്കാരന് വെള്ളപൂശുന്ന നയമാണ് സി.പി.എമ്മിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ മുന്നിട്ട് നിന്നത് ഇടത് ജനപ്രതിനിധികളാണെന്നും അദ്ദേഹം ആരോപിച്ചു. ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ല. അതില്‍പ്രതിഷേധിച്ച് രാജിവച്ച നടിമാരുടെ തീരുമാനം ധീരമാണെന്നും ഹസന്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    23 mins ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 2
    40 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 3
    3 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 4
    4 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 5
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 6
    5 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 7
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 8
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 9
    6 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം