Wednesday, November 21st, 2018

നഴ്‌സിംഗ് സമരം: കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവിനെതിരെ സി പി എം

കലക്ടറുടെ ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും അംഗീകരിക്കാനാവില്ലെന്നും സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍.

Published On:Jul 18, 2017 | 7:09 pm

കണ്ണൂര്‍: നഴ്‌സിംഗ് വിദ്യാര്‍ത്ഥികളോട് സ്വകാര്യ ആശുപത്രിയില്‍ സേവനം നല്‍കാനാവഖശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ സി പി എമ്മും രംഗത്ത്. കലക്ടറുടെ ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. കലക്ടറുടെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിനെതിരെ സി പി ഐ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കല്കടറുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും സമരത്തിലാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    5 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    5 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    6 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    6 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    7 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    8 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം