Sunday, September 23rd, 2018

പുലി പശുവിനെ കടിച്ച് കൊന്നു

കൊല്ലം: തെന്മല ഫോറസ്റ്റ് റേഞ്ചിലെ ആനപെട്ടകോങ്കലില്‍ പട്ടാപ്പകല്‍ പുലി പശുവിനെ കടിച്ചുകൊന്നു. ആനപെട്ടകോങ്കല്‍ രാജീവ് ഭവനില്‍ രാജന്റെ നാല് വയസുള്ള പശുവിനെയാണ് പുലി കടിച്ച് കൊന്നത്. ഇതിന്റെ അവശിഷ്ടങ്ങള്‍ വനാതിര്‍ത്തിയിലെ റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. മേയാന്‍ വിട്ടിരുന്ന പശു രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാരും പറയുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആനപ്പെട്ടകോങ്കല്‍ ഫോറസ്റ്റര്‍ സുനില്‍ അറിയിച്ചു.

Published On:Jun 5, 2018 | 8:00 am

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    4 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    6 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    10 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    10 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    22 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    23 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി