Thursday, June 20th, 2019

പശുക്കള്‍ കൂട്ടത്തോടെ ചകുന്നു

ബത്തേരി: നൂല്‍പുഴ പഞ്ചായത്തിലെ എറളോട്ടുകുന്നില്‍ പശുക്കള്‍ കൂട്ടത്തോടെ ചകുന്നു. ബാക്ടീരിയ ബാധയാല്‍ ഉണ്ടാകുന്ന കുരളടപ്പന്‍ രോഗം നിമിത്തമെന്നാണ് സംശയം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് 12 പശുക്കള്‍ ചത്തിരുന്നു. തുടര്‍ന്ന് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. ബാഹുലേയന്‍, ഡോ. വി. ജയേഷ്, ഡോ. കെ.ആശ, നൂല്‍പുഴ വെറ്ററി. ഡോ. കെ. അസൈനാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് രോഗനിര്‍ണയം നടത്തിയത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 12 പശുക്കളാണ് ചത്തൊടുങ്ങിയത്. കുളമ്പു രോഗത്തിന്റെ തുടക്കവും ശക്തമായ മൂക്കൊലിപ്പുമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

Published On:Oct 16, 2013 | 3:11 pm

LIVE NEWS - ONLINE

  • 1
    6 hours ago

    തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

  • 2
    7 hours ago

    തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

  • 3
    8 hours ago

    ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

  • 4
    10 hours ago

    സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

  • 5
    11 hours ago

    കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

  • 6
    12 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

  • 7
    15 hours ago

    മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

  • 8
    15 hours ago

    പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

  • 9
    15 hours ago

    ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന