Thursday, April 25th, 2019

അമേരിക്കയില്‍ സ്വവര്‍ഗവിവാഹത്തിനുള്ള വിലക്ക് നീക്കി

കാലിഫോര്‍ണിയ : സ്വവര്‍ഗവിവാഹത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സാന്‍ഫ്രാന്‍സിസ്‌കോ കോടതി നീക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം അപ്പീല്‍ കോടതിയാണ് നിരോധനം നീക്കിയത്. ഉത്തരവ് പുറത്തുവന്നതിന് തൊട്ടു പിന്നാലെ ക്രിസ് പെരി(48)യെന്ന സ്ത്രീയും സാന്‍ഡി സ്റ്റിയര്‍ എന്ന അമ്പതുകാരിയും കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ കമല ഹാരിസിന്റെ സാന്നിധ്യത്തില്‍ വിവാഹിതരായത്. ഇതു കൂടാതെ നൂറുണക്കിന് പേരാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ സിറ്റി ഹാളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയത്. 2008ല്‍ സുപ്രിംകോടതി സ്വവര്‍ഗ വിവാഹം നിയമവിധേയമായി പ്രഖ്യാപിച്ചതിന് പിന്നാലെ സ്വവര്‍ഗ വിവാഹം തടഞ്ഞുകൊണ്ട് ഭരണകൂടം … Continue reading "അമേരിക്കയില്‍ സ്വവര്‍ഗവിവാഹത്തിനുള്ള വിലക്ക് നീക്കി"

Published On:Jun 29, 2013 | 12:32 pm

SAME-SEX-MARRIAGEകാലിഫോര്‍ണിയ : സ്വവര്‍ഗവിവാഹത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സാന്‍ഫ്രാന്‍സിസ്‌കോ കോടതി നീക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം അപ്പീല്‍ കോടതിയാണ് നിരോധനം നീക്കിയത്. ഉത്തരവ് പുറത്തുവന്നതിന് തൊട്ടു പിന്നാലെ ക്രിസ് പെരി(48)യെന്ന സ്ത്രീയും സാന്‍ഡി സ്റ്റിയര്‍ എന്ന അമ്പതുകാരിയും കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ കമല ഹാരിസിന്റെ സാന്നിധ്യത്തില്‍ വിവാഹിതരായത്. ഇതു കൂടാതെ നൂറുണക്കിന് പേരാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ സിറ്റി ഹാളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയത്.
2008ല്‍ സുപ്രിംകോടതി സ്വവര്‍ഗ വിവാഹം നിയമവിധേയമായി പ്രഖ്യാപിച്ചതിന് പിന്നാലെ സ്വവര്‍ഗ വിവാഹം തടഞ്ഞുകൊണ്ട് ഭരണകൂടം ഉത്തരവിറക്കുകയായിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    28 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    29 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    3 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു