Wednesday, January 23rd, 2019

വിധി തിരിച്ചടിയല്ലെന്ന് കെ കെ രമ

  കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പേരെ വെറുതെവിട്ട വിധി തിരിച്ചടിയല്ലെന്ന് വിധവ കെ കെ രമ പറഞ്ഞു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് രമ വിധിയെ കുറിച്ച് പ്രതികരിച്ചു. ഏത് രീതിയിലാണ് ഇത്തരമൊരു വിധിയുണ്ടായതെന്ന് പരിശോധിക്കും. കാരായി രാജനും സരിന്‍ ശശിയും ഒഴിവായെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എമ്മിന് പറയാനാകില്ല. ടി പി വധവുമായി ബന്ധപ്പെട്ട് സി പി എം നേതാക്കളായ പി മോഹനനും കുഞ്ഞനന്തനും ഉള്‍പ്പെടെയുള്ളവര്‍ ജയിലിലാണ്. ഇരുപത് പേരെ … Continue reading "വിധി തിരിച്ചടിയല്ലെന്ന് കെ കെ രമ"

Published On:Sep 11, 2013 | 12:00 pm

k k rema full

 

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പേരെ വെറുതെവിട്ട വിധി തിരിച്ചടിയല്ലെന്ന് വിധവ കെ കെ രമ പറഞ്ഞു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് രമ വിധിയെ കുറിച്ച് പ്രതികരിച്ചു. ഏത് രീതിയിലാണ് ഇത്തരമൊരു വിധിയുണ്ടായതെന്ന് പരിശോധിക്കും. കാരായി രാജനും സരിന്‍ ശശിയും ഒഴിവായെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എമ്മിന് പറയാനാകില്ല. ടി പി വധവുമായി ബന്ധപ്പെട്ട് സി പി എം നേതാക്കളായ പി മോഹനനും കുഞ്ഞനന്തനും ഉള്‍പ്പെടെയുള്ളവര്‍ ജയിലിലാണ്. ഇരുപത് പേരെ വെറുതെ വിട്ടതു കൊണ്ട് കേസ് ദുര്‍ബലമായി പോകില്ലെന്നും രമ പ്രതികരിച്ചു.

LIVE NEWS - ONLINE

  • 1
    34 mins ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 2
    3 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 3
    4 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 4
    5 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 5
    6 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 6
    7 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 7
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    8 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    8 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം