Tuesday, November 20th, 2018

കട ബാധ്യത; ദമ്പതികള്‍ തൂങ്ങി മരിച്ചു

ഇന്ന് പുലര്‍ച്ചെ മക്കളാണ് മാതാപിതാക്കള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.

Published On:Jul 30, 2018 | 10:46 am

പത്തനംതിട്ട: കടബാധ്യതകളെ തുടര്‍ന്ന് രോഗികളായ ദമ്പതികള്‍ വീടിനുള്ളിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു. പുനലൂര്‍ വെട്ടിത്തിട്ട ചാമ്പലംകോട് ഷാജന്‍ ഭവനില്‍ രാജുകോശി (63), ഭാര്യ മേരിക്കുട്ടി (58) എന്നിവരാണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മക്കളുമൊത്ത് ഭക്ഷണം കഴിച്ച ശേഷം വീടിന്റെ മറ്റൊരു മുറിയില്‍ ദമ്പതികള്‍ ഉറങ്ങാന്‍ കിടക്കുന്നതിനിടെ കുട്ടികളെ നല്ലതുപോലെ നോക്കണമെന്ന് ഉപദേശിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും മുറിയില്‍ ഉറങ്ങാന്‍ കിടന്നു. ഇന്ന് പുലര്‍ച്ചെ മക്കളാണ് മാതാപിതാക്കള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
സാമ്പത്തിക ബാധ്യതകള്‍ക്കൊപ്പം പിതാവ് രോഗിയായിരുന്നുവെന്ന് മക്കളായ സാജന്‍ കോശി, ഷീന എന്നിവര്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    7 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    8 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    11 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    13 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    14 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    14 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    15 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    16 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല