Wednesday, September 26th, 2018

ചുമ പ്രശ്‌നമാക്കേണ്ട!.പരിഹാരമുണ്ട്…

കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക് ശമനമാകും

Published On:Feb 23, 2018 | 8:54 am

ചുമ പലര്‍ക്കും വില്ലനാകാറുണ്ട്. പ്രത്യേകിച്ച് രാത്രിയിലുള്ള ചുമ. കുട്ടികളെയും, മുതിര്‍ന്നവെയും ഇത് ഒരു പോലെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ചുമ വിട്ടുമാറാന്‍ ചില വഴികളുണ്ട്. ആയുര്‍വേദ പ്രകാരമുള്ള വഴികള്‍.
കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തു കഴിച്ചാല്‍ ചുമയ്ക്ക് ശമനമാകും. തുളസിയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ചുമ കുറയാന്‍ കാരണമാകും. കുരുമുളക് പൊടി തേനിലോ, നെയ്യിലോ ചാലിച്ച് കഴിക്കാവുന്നതാണ്. കുരുമുളകിട്ട് വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇഞ്ചിനീരും, തേനും സമം ചേര്‍ത്ത് കഴിക്കുന്നത് മറ്റൊരു പരിഹാരമാണ്.

LIVE NEWS - ONLINE

  • 1
    28 mins ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    55 mins ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    4 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    6 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    8 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    8 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി