Friday, November 16th, 2018

കോര്‍പറേഷന്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കൊല്ലം: കൊല്ലം കോര്‍പറേഷന്‍ ഓഫീസില്‍ ഇന്നലെ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. രാവിലെ 11.30ന് തുടങ്ങിയ റെയ്ഡ് വൈകിട്ട് 5 വരെ നീണ്ടു. വിവിധ സെക്ഷനുകളില്‍ നിന്നും നിരവധി രേഖകളും പിടിച്ചെടുത്തു. താമരക്കുളത്ത് റസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് നിര്‍മിക്കാന്‍ മേയര്‍ ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കിയതിനെതിരെ സ്വകാര്യ വസ്തുഉടമ കഴിഞ്ഞ ഡിസംബറിലാണ് പരാതി നല്‍കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരാതിയെപ്പറ്റിയുള്ള പൂര്‍ണ വിവിരം പുറത്തുവിട്ടിട്ടില്ല. ജെസിബി ഉപയോഗിച്ച് വഴിവെട്ടുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് വിജിലന്‍സിന് പാരിതി നല്‍കാന്‍ ഇടയാക്കിയത്.

Published On:Oct 16, 2013 | 1:43 pm

LIVE NEWS - ONLINE

  • 1
    3 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    4 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    5 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    5 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    6 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    6 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    6 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    6 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    6 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം