ആരുടേയും പരിക്ക് ഗുരുതരമല്ല.
ആരുടേയും പരിക്ക് ഗുരുതരമല്ല.
കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടില്‍ കുക്കര്‍ പൊട്ടിതെറിച്ച് 15 പേര്‍ക്ക് പരിക്കേറ്റു.
തമ്പുദാസ് (32), നസീര്‍ (37), ശേഖര്‍ (34), മിഥുന്‍ദാസ് (55), ആന്റണി (49), ജയ്സി ആന്റണി (54), ഇല്യാനി മുത്തു (42), പഌദ് (41), അന്തോണി ഇസ്രത്ത് (32), ഷബുല് വിശ്വാസ് (55), കുക്കന്‍ ഒഖര (37), തബന്‍ രാജ് (41), ജോണ്‍, ജോണ്സണ്, നീറ്റു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേപ്പൂര്‍ സ്വദേശി ജംഷീറിന്റെ സീഗേറ്റ് എന്ന ബോട്ടിലാണ് അപകടം ഉണ്ടായത്.
ആരുടേയും പരിക്ക് ഗുരുതരമല്ല.