Wednesday, November 21st, 2018

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും : ആന്റോ ആന്റണി എംപി

പത്തനംതിട്ട : വടശേരിക്കരയില്‍ സ്ഥാപിക്കുന്ന അയ്യപ്പ മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 28 ഏക്കര്‍ ഭൂമിക്കു കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം ഇളവു നല്‍കി സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ എന്‍ഒസിയും മെഡിക്കല്‍ കോളജിനു ലഭിച്ചിട്ടുണ്ട്. തടസ്സങ്ങളെല്ലാം നീങ്ങിയതായും ശബരിമല സീസണിനു മുന്‍പു നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം തുടങ്ങാന്‍ കഴിയുമെന്നും ആന്റോ ആന്റണി എംപി അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതും ശബരിമലയോട് ഏറ്റവും ചേര്‍ന്നു കിടക്കുന്നതുമായ വടശേരിക്കരയില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ അനുമതികളെല്ലാം പൂര്‍ത്തീകരിച്ചു നല്‍കിയ … Continue reading "നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും : ആന്റോ ആന്റണി എംപി"

Published On:Oct 3, 2013 | 3:11 pm

പത്തനംതിട്ട : വടശേരിക്കരയില്‍ സ്ഥാപിക്കുന്ന അയ്യപ്പ മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 28 ഏക്കര്‍ ഭൂമിക്കു കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം ഇളവു നല്‍കി സര്‍ക്കാര്‍ ഉത്തരവ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ എന്‍ഒസിയും മെഡിക്കല്‍ കോളജിനു ലഭിച്ചിട്ടുണ്ട്. തടസ്സങ്ങളെല്ലാം നീങ്ങിയതായും ശബരിമല സീസണിനു മുന്‍പു നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം തുടങ്ങാന്‍ കഴിയുമെന്നും ആന്റോ ആന്റണി എംപി അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതും ശബരിമലയോട് ഏറ്റവും ചേര്‍ന്നു കിടക്കുന്നതുമായ വടശേരിക്കരയില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ അനുമതികളെല്ലാം പൂര്‍ത്തീകരിച്ചു നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും യുഡിഎഫ് സര്‍ക്കാരിനെയും എംപി അഭിനന്ദിച്ചു.

LIVE NEWS - ONLINE

  • 1
    18 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 2
    21 mins ago

    എംഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും

  • 3
    28 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 4
    58 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 6
    2 hours ago

    ബ്രസീലിന് ജയം

  • 7
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    2 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 9
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു