Tuesday, September 25th, 2018

കോണ്‍ഗ്രസും ലീഗും ബിജെപി വോട്ട് ഹോള്‍സെയിലായി വാങ്ങി:പിണറായി

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്നു വോട്ട് ഹോള്‍സെയിലായി വാങ്ങിയവരാണ് കോണ്‍ഗ്രസും ലീഗുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎം ഏരിയാ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയുമായി സമരസപ്പെട്ടു പോകുന്ന നിലപാടാണ് കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടുന്ന യുഡിഎഫ് സ്വീകരിക്കുന്നതെന്ന്. തള്ളക്കോഴി കോഴിക്കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ കൊണ്ടുനടക്കുന്നതുപോലെയാണ് മുസ്‌ലിം ലീഗ് എന്‍ഡിഎഫിനെ കൊണ്ടുനടക്കുന്നതെന്ന് പിണറായി ആരോപിച്ചു. ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ ആധ്യക്ഷ്യം വഹിച്ചു. ടി.കെ. ഹംസ, വി.പി. … Continue reading "കോണ്‍ഗ്രസും ലീഗും ബിജെപി വോട്ട് ഹോള്‍സെയിലായി വാങ്ങി:പിണറായി"

Published On:Oct 5, 2013 | 6:36 pm

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്നു വോട്ട് ഹോള്‍സെയിലായി വാങ്ങിയവരാണ് കോണ്‍ഗ്രസും ലീഗുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎം ഏരിയാ കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയുമായി സമരസപ്പെട്ടു പോകുന്ന നിലപാടാണ് കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടുന്ന യുഡിഎഫ് സ്വീകരിക്കുന്നതെന്ന്. തള്ളക്കോഴി കോഴിക്കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ കൊണ്ടുനടക്കുന്നതുപോലെയാണ് മുസ്‌ലിം ലീഗ് എന്‍ഡിഎഫിനെ കൊണ്ടുനടക്കുന്നതെന്ന് പിണറായി ആരോപിച്ചു. ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ ആധ്യക്ഷ്യം വഹിച്ചു. ടി.കെ. ഹംസ, വി.പി. അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    26 mins ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 2
    60 mins ago

    വിപണി ആഗോള ഭീകരന്മാര്‍ക്ക്; 28ന് ഔഷധശാലകള്‍ നിശ്ചലമാകും

  • 3
    1 hour ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 4
    1 hour ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 5
    2 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 6
    3 hours ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 7
    3 hours ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 8
    4 hours ago

    ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് തട്ടുകട കത്തിനാശിച്ചു

  • 9
    4 hours ago

    പൊന്മുടി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു; അണകെട്ട് തുറക്കും