Saturday, September 22nd, 2018

കോണ്‍ഫെഡറേഷന്‍ കപ്പ്; ജര്‍മ്മനിക്ക് ജയം

      മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മനിക്ക് ജയം. യുവനിരയുമായെത്തിയ ജര്‍മനി ഓസ്‌ട്രേലിയയെ 3-2ന് തോല്‍പിച്ചാണ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ കുതിപ്പ് തുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ ലാര്‍സ് സ്റ്റിന്‍ഡിലുടെ ഗോളടി തുടങ്ങിയ ജര്‍മനി ഇരു പകുതികളിലുമായാണ് മൂന്ന് ഗോളടിച്ചത്. കളി ചൂടുപിടിക്കുന്നതിനു മുമ്പുതന്നെ ഗോള്‍ വഴങ്ങിയതോടെ ഓസ്‌ട്രേലിയയുടെ താളംതെറ്റി. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം ആഴ്‌സനല്‍ താരം മുസ്തഫിയുടെ നേതൃത്വത്തിലുള്ള ജര്‍മന്‍ പ്രതിരോധം തട്ടിയകറ്റി. എന്നാല്‍, 41ാം മിനിറ്റിലും 52-ാം മിനുട്ടിലും ഓസ്‌ട്രേലിയ തിരിച്ചടിക്കുകയായിരുന്നു.

Published On:Jun 20, 2017 | 9:37 am

Football Full 9119119

 

 

 

മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പില്‍ ജര്‍മനിക്ക് ജയം. യുവനിരയുമായെത്തിയ ജര്‍മനി ഓസ്‌ട്രേലിയയെ 3-2ന് തോല്‍പിച്ചാണ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ കുതിപ്പ് തുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ ലാര്‍സ് സ്റ്റിന്‍ഡിലുടെ ഗോളടി തുടങ്ങിയ ജര്‍മനി ഇരു പകുതികളിലുമായാണ് മൂന്ന് ഗോളടിച്ചത്. കളി ചൂടുപിടിക്കുന്നതിനു മുമ്പുതന്നെ ഗോള്‍ വഴങ്ങിയതോടെ ഓസ്‌ട്രേലിയയുടെ താളംതെറ്റി. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം ആഴ്‌സനല്‍ താരം മുസ്തഫിയുടെ നേതൃത്വത്തിലുള്ള ജര്‍മന്‍ പ്രതിരോധം തട്ടിയകറ്റി. എന്നാല്‍, 41ാം മിനിറ്റിലും 52-ാം മിനുട്ടിലും ഓസ്‌ട്രേലിയ തിരിച്ചടിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    10 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    12 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    13 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    15 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    16 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    20 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    20 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    21 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി