Saturday, February 16th, 2019

ക്ലാസ് മുറിയിലെ മേല്‍ക്കൂരയുെട കോണ്‍ക്രീറ്റ് അടര്‍ന്നുവീണു

പത്തനംതിട്ട: അയിരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മേല്‍ക്കൂരയുെട കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. സ്‌കൂളിന്റെ മൂന്നാംനിലയിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് പരീക്ഷക്കിടെയായിരുന്നു സംഭവം. പരീക്ഷക്കിടെ കോണ്‍ക്രീറ്റ് അടര്‍ന്ന് ഡസ്‌ക്കിലേക്ക് വീഴുകയായിരുന്നു. പരീക്ഷ നടക്കുന്നതിനാല്‍ ബെഞ്ചിന്റെ വശങ്ങളില്‍ മാത്രമേ കുട്ടികള്‍ ഉണ്ടായിരുന്നു എന്നതിനാല്‍ അപകടം ഒഴിവായി. കോണ്‍ക്രീറ്റ് തെറിച്ചുവീണ് ശരണ്യ വിശ്വനാഥന്‍ എന്ന കുട്ടിക്ക് നിസാര പരിക്കേറ്റു.

Published On:Dec 17, 2016 | 8:08 am

LIVE NEWS - ONLINE

  • 1
    3 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    5 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    7 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    11 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    12 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    13 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    13 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്